രാജ്യം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സെമി ഫൈനലാണ്. ഈ രണ്ട് തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ നിരയില്‍ ഐക്യം വരുന്നത് ബിജെപി ആശങ്കയോടെയാണ് കാണുന്നത്.
meeting of Opposition parties to send out message of unity to poll bound states